Advertisement
Advertisement

"ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ സംയുക്ത ആത്മീയ കൂട്ടായ്മയാണ് ആൾ ക്രിസ്ത്യൻ എംപവർമെന്റ് ഫെല്ലോഷിപ് (ACEF)

സെപ്റ്റംബർ 2, 2026

"ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ സംയുക്ത ആത്മീയ കൂട്ടായ്മയാണ് ആൾ ക്രിസ്ത്യൻ എംപവർമെന്റ് ഫെല്ലോഷിപ് (ACEF) ക്രൈസ്തവസഭകളുടെ ഐക്യതയും ശാക്തീകരണവും ഉന്നമനവും ന്യൂനപക്ഷ മൗലിക അവകാശങ്ങളും, ഭരണഘടന അനുശാസിക്കുന്ന ആരാധന സ്വാതന്ത്ര്യം, സുവിശേഷ സ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം,മതനിരപേക്ഷത, ബഹുസ്വരത, ആരാധനാലയ സംരക്ഷണ നിയമം ഉറപ്പാക്കൽ,ആവിഷ്കാരസ്വാതന്ത്ര്യം,പുരോഹിതർക്കും വിശ്വാസികൾക്കും അർഹമായപരിഗണനലഭ്യമാക്കുന്നതിനും ന്യൂനപക്ഷ പിന്നോക്ക സമുദായങ്ങൾ നേരിടുന്ന പീഡനങ്ങൾ ദുരിതങ്ങൾ നിരവധി സാമൂഹ്യപ്രശനങ്ങൾ,മദ്യംമയക്കുമരുന്ന് ലഹരിവസ്തുക്കളുടെ ഉപയോഗം ക്രിമിനൽ പശ്ച ത്തലം എന്നിവയെ കുറിച്ചുള്ള ബോധവത്കരണം,ഭാവി തലമുറകളുടെ ആത്മീയ വളർച്ചയ്ക്കും നിലനിൽപ്പിനും ശക്തമായ ഒരു ആത്മീയ അടിത്തറ ഉണ്ടാക്കുന്നതിനും നിയമപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയും രൂപീകൃതമായ ഒരു ദേശീയ സംയുക്ത ഐക്യകൂട്ടായ്മയാണ് ACEF.

← Back to News
Advertisement
Advertisement
```