വൈശ്ശേരി ഇമ്മട്ടിവീട്ടിൽ പരേതനായ വറതപ്പൻ ഭാര്യ കൊച്ചന്ന (83) കർത്താവിൽ നിദ്ര പ്രാപിച്ചു
സെപ്റ്റംബർ 24, 2026
വൈശ്ശേരി ഇമ്മട്ടിവീട്ടിൽ പരേതനായ വറതപ്പൻ ഭാര്യ കൊച്ചന്ന (83) കർത്താവിൽ നിദ്ര പ്രാപിച്ചു. ശവസംസ്ക്കാരം നാളെ (25/09/2026) 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ