Advertisement
Advertisement

ടൈനി ആർമി മിഷൻ ക്യാമ്പ് സെപ്റ്റംബർ 4ന്

സെപ്റ്റംബർ 2, 2026

പിപിസി മിഷൻ ഓഫ് ഇന്ത്യയുടെ ടൈനി ആർമി മിഷൻ ക്യാമ്പ് 2026 സെപ്റ്റംബർ 4നു രാവിലെ 9.30 മുതൽ വൈകീട്ട് 3 വരെ കുന്നംകുളം കൊള്ളന്നൂർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപെടുന്നതാണ്. 5 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പ് നടക്കുന്നത്. സിസ്റ്റർ. ലിസ സുമോദ് ക്യാമ്പ് ഉദ്ഘടനം ചെയ്യുന്നതായിരിക്കും. സിസ്റ്റർ. അനു വർഗീസ് ക്യാമ്പിന് നേതൃത്വം നൽകുന്നതായിരിക്കും. എല്ലാവരെയും കർത്തൃനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.

← Back to News
Advertisement
Advertisement
```