Advertisement
Advertisement

പഴഞ്ഞി പുലിക്കോട്ടിൽ പരേതനായ സൈമന്റെ മകൻ ജോബ് സൈമൺ (93) നിര്യാതനായി

സെപ്റ്റംബർ 2, 2026

പഴഞ്ഞി പുലിക്കോട്ടിൽ പരേതനായ സൈമന്റെ മകൻ ജോബ് സൈമൺ - 93 വയസ്സ് (Ret. H.M. കൊച്ചന്നൂർ) നിര്യാതനായി. സംസ്കാര ശുശ്രൂഷ നാളെ (08-09-2026, ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 2:00 മണിക്ക് പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ വെച്ച് നടത്തുന്നതാണ്. ഭാര്യ : ഷീല ജേക്കബ് (അയ്യമ്പിള്ളി തെക്കേക്കര കുടുംബം). മക്കൾ : ഗീവർ ജോബ്, സാം ജോബ്. മരുമക്കൾ : സ്മിത ഗീവർ, അമില സാം

← Back to News
Advertisement
Advertisement
```