Advertisement
Advertisement

കെ.എം. മത്തായികുട്ടി ഭാര്യ റോസി (68 വയസ്സ്) കർതൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു

സെപ്റ്റംബർ 2, 2026

കെ.എം. മത്തായികുട്ടി ഭാര്യ റോസി (68 വയസ്സ്) കർതൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. ഭൗതികശരീര അടക്ക ശുശ്രൂഷകൾ നാളെ (03 - 09 - 2026, വ്യാഴാഴ്ച) 10.00 മണിക്ക് കാഞ്ഞിരത്തിങ്കൽ ക്രിസ്‌ത്യൻ ബ്രദ്റൻ ചർച്ച് ഇമ്മാനുവൽ ഹാളിൽ വെച്ച്. തുടർന്ന് ഉച്ചയ്ക്ക് 12.30 ന് കാഞ്ഞിരത്തിങ്കൽ സഭാ സെമിത്തേരിയിൽ സംസ്ക്കാരം നടക്കുന്നതുമാണ്.മരുമക്കൾ : ലുദിയ,ജോയ്‌സൻ,ജോർജ്ജുകുട്ടി. മക്കൾ : മാർസൻ,മർഫി,മെൻസി. പേരകുട്ടികൾ : അബിയേൽ, അസിയേൽ, എലൈസ്, ആശേർ, അബ്ർ, ആൻലിയ

← Back to News
Advertisement
Advertisement
```